June 9, 2026
  • June 9, 2026
Breaking News
  • Home
  • Uncategorized
  • കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങൾ സംഗമിച്ചു.

കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങൾ സംഗമിച്ചു.

By on January 27, 2026 0 128 Views
Share

മാഹി. മാഹിയിലെ പ്രമുഖ തറവാടായ കണ്ടോത്ത് പൊയിൽ കുടുംബാംഗങ്ങളുടെ സംഗമം നടന്നു.
കെ.പി. സജീവന്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ മുഖ്യഭാഷണം നടത്തി.എഴുപത്തിയേഴാം പിറന്നാൾആഘോഷിക്കുന്ന തറവാട്ട് കാരണവർ കെ.പി.ശ്രീധരനെ കെ.പി.ലക്ഷ്മണൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കമലേഷ് ,കെ.പി.രമേശൻ, ടി. ശശികുമാർ , ലിജി,കെ.ബീന, അനന്തൻ മാസ്റ്റർ . കൃഷ്ണദാസ്, ഷെറിൻ , ഷീന, ഗോകുൽ, നന്ദിത സംസാരിച്ചു
.അഞ്ച് തലമുറയിലെ കുടുംബാംഗങ്ങളാണ് സംഗമിച്ചത്. കെ.പി.ശ്രീധരന് പുറമെ
സുഷിൻ, അഗൈൻ എന്നിവരുടേയും പിറന്നാൾ കേക്കുകൾ മുറിച്ച് മധുരം പങ്കു വെച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.

 

Leave a comment

Your email address will not be published. Required fields are marked *