March 9, 2026
  • March 9, 2026
Breaking News
  • Home
  • Uncategorized
  • കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മൂഴിക്കര യൂണിറ്റ് സമ്മേളനം നടന്നു

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മൂഴിക്കര യൂണിറ്റ് സമ്മേളനം നടന്നു

By on March 9, 2026 0 23 Views
Share

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മൂഴിക്കര യൂണിറ്റ് സമ്മേളനം നടന്നു
പ്രസിഡണ്ട് റഹീമിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സുബിൻ മാണിക്കോത്ത് സ്വാഗതം പറഞ്ഞു
ജില്ലാ ജോ സെക്രട്ടറി P പ്രമോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു
ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സഹദേവൻ വ്യാപാരി മിത്രയെപ്പറ്റി സംസാരിച്ചു
സമിതി ഏരിയ സെക്രട്ടറി നൗഫൽ CPM ആശംസ പ്രസംഗം നടത്തി എക്സിക്യൂട്ടീവ് അംഗം സ്മിതാ പ്രദീപ് അനുശോചന പ്രമേയം അവതരിപ്പിച്ചു
CPIM കോടിയേരി നോർത്ത് ലോക്കൽ സെക്രട്ടറി വെളിയമ്പ്ര വിജയൻ , വാർഡ് കൗൺസിലർ സുകുമാരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു
ജോയിൻ സെക്രട്ടറി പവിത്രൻ മാണിക്കോത്ത് നന്ദി പ്രകാശനം നടത്തി
സമ്മേളനത്തിന് ശേഷം ഇഫ്ത്താർ വിരുന്നു നടത്തി ,
സമ്മേളനത്തിൽ സുബിൻ മാണിക്കോത്ത് സെക്രട്ടറിയായും , റഹീം കെ പ്രസിഡണ്ടന്റായും, രൻഷിത്ത് KC ട്രെഷറർ ആയും തിരഞ്ഞെടുത്തു

Leave a comment

Your email address will not be published. Required fields are marked *