July 29, 2026
  • July 29, 2026
Breaking News
  • Home
  • Uncategorized
  • ഗോപാലപ്പട്ട ഫോർച്യൂൺ ഹീറോ ഷോറൂമിൽ വെച്ച് മെമ്പർ ഷിപ്പ് വിതരണ ഉദ്ഘാടനം തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമുനാ റാണി ടീച്ചർ പാർട്ണർ കെ വി പ്രദീപന് നൽകി ഉദ്ഘാടനം ചെയ്തു.

ഗോപാലപ്പട്ട ഫോർച്യൂൺ ഹീറോ ഷോറൂമിൽ വെച്ച് മെമ്പർ ഷിപ്പ് വിതരണ ഉദ്ഘാടനം തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമുനാ റാണി ടീച്ചർ പാർട്ണർ കെ വി പ്രദീപന് നൽകി ഉദ്ഘാടനം ചെയ്തു.

By editor on August 20, 2025
0 341 Views
Share

കേരള വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കെ എ ജഗദീഷ് ബാബുവിന്റെ അധ്യക്ഷതയിൽ തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമുനറാണി ടീച്ചർ ഫോർച്യൂൺ മൊബൈക്സ് പാർട്ണർ പ്രദീപൻ കെ ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി സിപിഎം നൗഫൽ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ കാത്താണ്ടി റഫീഖ്, അബ്ദുൽ കിലാബ്, വൈ എം അനിൽകുമാർ,റഫീഖ്,ഇല്യാസ്,ഹരീന്ദ്രൻ, അസ്സൂട്ടി എന്നിവർ പങ്കെടുത്തു

 

Leave a comment

Your email address will not be published. Required fields are marked *