August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം

By on July 19, 2025 0 77 Views
Share

ഉമ്മൻ ചാണ്ടി പുത്തൻ രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയാണെന്നും
അധികാരം ജനങ്ങൾക്ക് വേണ്ടി നന്മ ചെയ്യാനുള്ളതെന്നും തെളിയിച്ച കേരളത്തിലെ ഏക ഭരണാധികാരി ശി ഉമ്മൻ ചാണ്ടിയാണെന്ന് തെളിയിക്കപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ പ്രവർത്തന സവിശേഷത എന്ന് കർഷക കോൺഗ്രസ്സ് തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു കെ.ശിവദാസൻ പ്രസംഗിച്ചു.
ഇല്ലിക്കുന്നു മണ്ണയാട് ലക്ഷ്മി വിലാസം സ്ക്കൂളിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ എം.വി സതീശൻ ആദ്ധ്യക്ഷം വഹിച്ചു.
DCC മെമ്പർ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. : വി കെ വി റഹീം, പി. ഇമ്രാൻ, കെ.പി. ജയചന്ദ്രൻ, കെ.പി. ജയരാജൻ, ഈ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
തച്ചോളി അനിൽ സ്വാഗതവും കെ. ഉപേന്ദ്രൻ നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *