July 30, 2026
  • July 30, 2026
Breaking News
  • Home
  • Uncategorized
  • മെമ്പർഷിപ്പ് വിതരണോദ്ഘാടനം

മെമ്പർഷിപ്പ് വിതരണോദ്ഘാടനം

By editor on September 10, 2025
0 328 Views
Share

വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡണ്ടും സമിതി സ്ഥാപക നേതാവുമായ കെ കെ സഹദേവൻ എ വി ട്രേഡേഴ്സ് ഉടമ ജിതേഷിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു സമിതി ഏരിയ സെക്രട്ടറി സിപിഎം നൗഫൽ സമിതി തലശ്ശേരി ടൗൺ മേഖലാ പ്രസിഡണ്ട് ഇല്യാസ് ചാത്താടി ഏരിയ കമ്മിറ്റി അംഗങ്ങളായ വിലാസൻ ഷംസുദ്ദീൻ തലശ്ശേരി ടൗൺ മേഖലാ കമ്മിറ്റി അംഗങ്ങളായ അഷറഫ് നൗഫൽ ഫ്ലോറ ഫാറൂഖ് സുജേഷ് മുസമ്മിൽ എന്നിവർ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *