March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • ബ്രണ്ണൻ കോളേജിൽ 77 – 79 വർഷം പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവരുടെ കൂട്ടായ്മയായ ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ ഇന്ന് 15 – 11.25 ന് ബ്രണ്ണൻ കോളേജിൽ നടന്നു.

ബ്രണ്ണൻ കോളേജിൽ 77 – 79 വർഷം പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവരുടെ കൂട്ടായ്മയായ ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ ഇന്ന് 15 – 11.25 ന് ബ്രണ്ണൻ കോളേജിൽ നടന്നു.

By on November 17, 2025 0 320 Views
Share

ബ്രണ്ണൻ കോളേജിൽ 77 – 79 വർഷം പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവരുടെ കൂട്ടായ്മയായ ബ്രൺകോ മെയ്റ്റ്സിൻ്റെ ഗെറ്റ് ടുഗതർ ഇന്ന് 15 – 11.25 ന് ബ്രണ്ണൻ കോളേജിൽ നടന്നു.
കെ. ശിവദാസൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങ് പ്രിൻസിപ്പാൾ ഡോക്ടർ ജെ. വാസന്തി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി
പ്രൊഫ. കെ. കുമാരൻ മുഖ്യഭാഷണം നടത്തി. ചടങ്ങിൽ അഡ്വ. എൻ.സുനിൽ കുമാർ, ഡോക്ടർ പുത്തൂർ മുസ്തഫ, സി.റജുള , പുരുഷോത്തമൻ പടിക്കലേട്ടി , എ . ആശാറാവു,പി.വി. മനോജ്, സി.പി.കാന്തിമതി, അനിത ജയരാജ്, കെ. നന്ദകിഷോർ , പി.വി ഉമ , പി.വി. ഹരിന്ദ്രനാഥ്. കെ സനൽകുമാർ, സി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.
പങ്കെടുത്തവരുടെ വിവിധ ഇനത്തിൽ കലാപരിപാടികളും ഉണ്ടായിരുന്നു
റഹ്മത്തുള്ള സ്വാഗതവും, ആർ. പ്രജയി നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *