March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • എ.വി.കെ. നായർ റോഡിൽ പ്രതിഷേധ കൂട്ടായ്മ നടത്തി –

എ.വി.കെ. നായർ റോഡിൽ പ്രതിഷേധ കൂട്ടായ്മ നടത്തി –

By on December 18, 2025 0 148 Views
Share

തലശേരി – ഏ.വി. കെ നായർ റോഡിൻ്റെ നിർമ്മാണ ജോലി അടിയന്തിരമായി പൂർത്തീകരിക്കുകയെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ്റെ (ഐ.എൻ.ടി യു.സി) ആഭിമുഖ്യത്തിൽ എ.വി.കെ. നായർ റോഡിൽ പ്രതിഷേധ കൂട്ടായ്മ നടത്തി -ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എൻ.കെ.രാജീവ് അദ്ധ്യക്ഷം വഹിച്ചു. കോൺഗസ് നേതാക്കളായ പി വി.രാധാകൃഷ്ണൻ – ജതീന്ദ്രൻകുന്നോത്ത് – യൂണിയൻ നേതാക്കളായ എൻ. അജിത്ത് – പി. ബാബു ടി.എ. രാംദാസ് – കെ.സന്തോഷ് -എൻ.പി.പ്രദീപ് എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *