March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

By on November 10, 2025 0 105 Views
Share

തലശ്ശേരി : ബി.ജെ.പി. സർക്കാറിൻ്റെ വോട്ട് ചോരിക്കെതിരെ ഗാർഡൻസ് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം പി അരവിന്ദാക്ഷൻ
ഉദ്ഘാടനം ചെയ്തു. അനസ് ചാലിൽ , എ .ഷർമ്മിള . ഡോൾഫി റോഡിക്സ് , മമ്മുട്ടി പി.പി. റോണി മെൻ ഡോൺസ , ‘ഷുഹൈബ് വി വി . അജേഷ് , സർഫീർ തൈക്കണ്ടി’. നൗഷാദ് . വി. കെ. പി എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *