August 2, 2026
  • August 2, 2026
Breaking News
  • Home
  • Uncategorized
  • മാവൂര്‍ റോഡ് കൊലപാതകം: മൂന്നാം പ്രതിയും പിടിയിൽ

മാവൂര്‍ റോഡ് കൊലപാതകം: മൂന്നാം പ്രതിയും പിടിയിൽ

By editor on August 2, 2026
0 14 Views
Share

കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയെയും പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശിയായ കെ.സി. വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച രാത്രി വയനാട്ടിൽ നിന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തത്.ബേപ്പൂർ നടുവട്ടം സ്വദേശി ജെസ്സി വില്ലയിൽ ആദിൽ റോഷൻ (39) വെള്ളിയാഴ്ച രാത്രി 8.47ഓടെയാണ് മാവൂർ റോഡിൽ കുത്തേറ്റ് മരിച്ചത്. പണമിടപാട് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലിസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *