August 2, 2026
  • August 2, 2026
Breaking News
  • Home
  • Uncategorized
  • എഴുത്തുകാരിക്ക് അനുമോദനവും പുസ്തക ചർച്ചയും

എഴുത്തുകാരിക്ക് അനുമോദനവും പുസ്തക ചർച്ചയും

By editor on August 2, 2026
0 59 Views
Share

എഴുത്തുകാരിക്ക് അനുമോദനവും പുസ്തക ചർച്ചയും

കോടിയേരി :

ദേശകാല അനുഭവങ്ങളുടെ മർമ്മം തൊട്ടറിയുന്ന സൃഷ്ടിയാണ് “എറാട്ട് ” എന്ന നോവലെന്ന് കാരായി രാജൻ എം എൽ എ അഭിപ്രായപ്പെട്ടു പുരോഗമന കലാ സാഹിത്യ സംഘവും “സർഗ” കോടിയേരിയുമായി ചേർന്ന് കോപ്പാലം യുവജന സാഹിത്യ സമാജം വായനശാലയിൽ എഴുത്തുകാരി മേഘ്‌ന.കെ ക്ക് അനുമോദനവും മഴ മർമ്മരങ്ങൾ പുസ്തക ചർച്ചയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ബ്രിജേഷ് അധ്യക്ഷത വഹിച്ചു

 

മേഘ്നയുടെ “എറാട്ട്” നോവൽ

ചർച്ചയിൽ

പ്രസാദ് കൂടാളി

സബിത ബാലൻ

സുജിത രയരോത്ത് എന്നിവർ പങ്കെടുത്തു.

മികച്ച വായനക്കാരി വൈജയന്തിക്ക് പുരസ്‌കാരം നൽകി.

കെ പി സുധാകരൻ, കെ കേളു, ടി.എം ദിനേശൻ എന്നിവർ സംസാരിച്ചു മേഘ്‌ന.കെ പുസ്തക ചർച്ചക്ക് മറുപടി പറഞ്ഞു.

 

(ഫോട്ടോ: കരായി രാജൻ എംഎൽഎ മേഘ്‌ന കെ ക്ക് ഉപഹാരം നൽകുന്നു)

Leave a comment

Your email address will not be published. Required fields are marked *